സ്പാനിഷ് പാപ്പ

ക്രിസ്തുമസ് എന്നാൽ എന്റെ കുട്ടിക്കാലത്തു കരോളും സാന്താക്ലോസ് അപ്പൂപ്പനുമാണു .കൈ നിറയെ സമ്മാനവുമായി വരുന്ന പഞ്ഞി പോലെ വെളുത്തു നരച്ചു നീണ്ട താടിയും കുടവയറും ചുവന്ന നിറത്തിലുള്ള ഉടുപ്പും തൊപ്പിയും ധരിച്ചുവരുന്ന പാപ്പ .ലോകത്തെല്ലായിടത്തും കുട്ടികൾക്കു സമ്മാനം കൊടുക്കുവാൻ വരുന്നതു സാന്താക്ലോസ് ആണെന്നായിരുന്നു എന്റെ ധാരണ .എന്നാൽ ഇവിടെ സ്പെയിനിൽ ബാസ്ക് കണ്ട്രിയിൽ വന്നതിനു ശേഷം ആ ധാരണ മാറി ഇവിടെ ക്രിസ്തുമസിനു സാന്താക്ലോസ് ഇല്ല പകരം ഓലെഞ്ചെറൊ ആണു (ലിങ്ക് ഇവിടെ)
കറുത്ത ഉടൂപ്പും കറുത്ത തൊപ്പിയും കയ്യിലൊരു വിളക്കുമേന്തി മറുകയ്യിൽ ഒരു ചാക്കു നിറയെ സമ്മാനവുമായി വരും ഓലെഞ്ചെറൊ .ഇന്നലെ എല്ലോറിയോയിൽ കുട്ടികൾക്കു സമ്മാനം കൊടൂക്കുന്ന ഓലെഞ്ചെറൊ.
16 comments:
ഹാപ്പി കൃസ്തുമസ്സ്..
ആപ്പി ക്രിഴ്മഴ് .
മനോഹരം.
ഓ.ടോ:
കണ്ണ് പിടിക്കുന്നുണ്ടോ?
ങാഹാ, ഇതൊരു പുതിയ അറിവാണല്ലോ...
ഹാപ്പി ക്രിസ്മസ്...
അതെ, സ്പാനിഷ് പാപ്പ
ഇതൊരു പുതിയ അറിവാണല്ലോ..നന്ദി, സജി
ക്രിസ്മസ് ആശംസകൾ...
പറഞപോലെ ആദ്യായിട്ടാ ഇതറിയുന്നത്. നന്ദി മാഷെ.
ഹാപ്പി കൃസ്തുമസ്സ്
ethu oru puthiya arivaanu kto... Meery X'mas
enthaayaalum thaadiyum sammanavumundallo..
happy xmas
kollam
ഇതൊരു പുതിയ അറിവാണ്...
“ക്രിസ്മസ്സ് & പുതുവത്സരാശംസകൾ..”
പുതിയ അറിവു തന്നതിനു നന്ദി...ഹാപ്പി ക്രിസ്ത്മസ്സ്
ആന്റ് ന്യൂ ഇയര്
അങ്ങിനെയിതാ വീണ്ടും ഒരു പുത്തനറിവുകൂടി..
സ്പാനിഷ് പാപ്പ !
നവവത്സരാശംസകള്‍
പൂതുവത്സരാശംസകൾ
സ്പാനിഷ് പാപ്പയെ കാണാനെത്തിയ എല്ലാവർക്കും നന്ദി
Post a Comment