Saturday 12 December 2009

ശ്ശ്............. മിണ്ടാതെ ശ്രദ്ധിച്ച് കേൾക്ക് .

Buzz This
Buzz It

18 comments:

Unknown 12 December 2009 at 13:57  

എന്താ അവന്മാരുടെ ശ്രദ്ധ , ഇത്രക്കും ശ്രദ്ധിച്ചു ഞാൻ പഠിച്ചിരുന്നെങ്കിൽ പത്താം ക്ലാസ്സിൽ എനിക്കു റാങ്ക് കിട്ടിയേനെ .

ഉഷശ്രീ (കിലുക്കാംപെട്ടി) 12 December 2009 at 18:00  

പാവങ്ങള്‍..
ഇതു തന്നെയല്ലേ ഇന്നത്തേ കുഞ്ഞുങ്ങളോടും ചെയ്യുന്നത്..?

നല്ല പടം.

ആശംസകള്‍

ശ്രീ 12 December 2009 at 18:58  

കൊള്ളാം

Melethil 12 December 2009 at 19:14  

Cute!!

Anil cheleri kumaran 12 December 2009 at 19:42  

നല്ല ചിത്രം.

കുഞ്ഞൻ 12 December 2009 at 20:22  

ഇങ്ങനെ ശ്രദ്ധിക്കുന്നതുകൊണ്ടാണ് കള്ളന്മാരെ പിടിക്കാൻ പറ്റുന്നത്..!

രസകരമായ ചിത്രം..!

poor-me/പാവം-ഞാന്‍ 12 December 2009 at 20:58  

ഇസ്കൊ കഹ്തേഹെ കാണ്‍സെന്റ്രെഷന്‍!

വാഴക്കോടന്‍ ‍// vazhakodan 12 December 2009 at 21:40  

മിണ്ടാതെ ശ്രദ്ധിച്ച് കേള്‍ക്കാന്‍ ! അല്ലെങ്കിപ്പോ മിണ്ടീട്ടല്ലേ :)
ഞങ്ങളൊരു കുര വെച്ചു തന്നാലുണ്ടല്ലോ ! ഹാ.......

കൊള്ളാം

അനില്‍@ബ്ലോഗ് // anil 12 December 2009 at 23:22  

ആഹാ !!
നല്ല ചിത്രം സജി.

കണ്ണനുണ്ണി 12 December 2009 at 23:25  

cute

siva // ശിവ 13 December 2009 at 03:32  

എത്ര അനുസരണയോടെ നില്‍ക്കുന്നു...

ബിന്ദു കെ പി 13 December 2009 at 05:31  

cute..!!!!

SAJAN S 13 December 2009 at 06:34  

:)

Prasanth Iranikulam 13 December 2009 at 10:55  

nice!

Unknown 13 December 2009 at 11:18  

അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാർക്കും നന്ദി . ഇന്നലെ ഒരു യാത്ര പോയിരുന്നു വിറ്റോറിയയിലെക്കു അവിടെ കണ്ട കാഴ്ച്ചയാണിതു . യാത്രാവിവരണവും പോസ്റ്റ് ചെയ്തിട്ടുണ്ടു .

ഭൂതത്താന്‍ 13 December 2009 at 12:23  

നല്ല പോട്ടം

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

വീകെ 15 December 2009 at 11:57  

ഒരൊറ്റ ഇറച്ചി കഷ്ണത്തിനായ്....!!

Unknown 15 December 2009 at 22:53  

thazekku ittolu.. njankal pankittu edutholam..

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP