നമ്മുടെ ജീവിതത്തില്‍ നിന്നും മനസ്സില്‍ നിന്നും വീടുകള്‍ പടിയിറങ്ങി ഫ്ലാറ്റുകള്‍ സ്ഥാനം പിടിക്കുന്ന കാലം .കാഴ്ചകള്‍ കണ്ടു നടക്കുന്നതിടയില് എന്റെ മനസ്സിലും ക്യാമറയിലും കയറിയ കുറച്ചു വീടുകള്‍ .
ഇതു (മുകളിലെ )എല്ലോരിയോ യിലെ ഒരു വീട് ആണ് മുന്നൂറു വര്‍ഷം പഴക്കമുണ്ട് ഇപ്പോള്‍ അതില്‍ ആരും താമസമില്ല സ്റ്റോര്‍ റൂം ആയിട്ടാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്
ഒരുപാട് ഇഷ്ടപ്പെട്ട വീടുകള്‍ ഇതുപോലെ ക്യാമറയില്‍ പകര്‍ത്തണമെന്ന് തോന്നാറുണ്ട്. പക്ഷെ ഈ നാട്ടുകാര്‍ ഭയങ്കര പ്രൈവസിയുടെ ആള്‍ക്കാരാ. ഞാനൊരു ഏഷ്യാക്കാരന് അവരുടെ വീടിന്റെ പടം എടുക്കുന്നത് കണ്ടാല്‍പ്പിന്നെ അതു മതി പുകിലാകാന്‍.
വികെ ,വഴക്കോടന്‍,ധൃഷ്ടദ്യുമ്നൻ,കുഞ്ഞന്‍,the eye,ചാണക്യന് എല്ലാവര്ക്കും നന്ദി നിരക്ഷരാ താങ്കള്‍ കണ്ടത് വാക്കുകളായി പകര്‍ത്തിയാലും മതി ഞങ്ങള്‍ക്ക് കണ്ട പോലെ ആകും ,നന്ദി.
9 comments:
ലൊകേഷനു ചേർന്ന വീടുകൾ..!!
അതോ..വീടുകൾക്ക് ചേർന്ന ലൊകേഷനൊ..?
:)
പ്രകൃതിയോടിണങ്ങിനിൽക്കുന്ന വിടുകൾ കാണാൻ ഒരു പ്രത്യേ ഭംഗി തന്നെയാണു
വൃത്തിയും ഭംഗിയുമുള്ള വീടുകള്‍..!
കേരളത്തിലെ പച്ചപ്പുകള്‍ പോയിമറയുന്നു.
Very clean pics...!!
ഒരുപാട് ഇഷ്ടപ്പെട്ട വീടുകള്‍ ഇതുപോലെ ക്യാമറയില്‍ പകര്‍ത്തണമെന്ന് തോന്നാറുണ്ട്. പക്ഷെ ഈ നാട്ടുകാര്‍ ഭയങ്കര പ്രൈവസിയുടെ ആള്‍ക്കാരാ. ഞാനൊരു ഏഷ്യാക്കാരന് അവരുടെ വീടിന്റെ പടം എടുക്കുന്നത് കണ്ടാല്‍പ്പിന്നെ അതു മതി പുകിലാകാന്‍.
ഈ വീട് പടങ്ങള്‍ക്ക് നന്ദി.
വീടുകളും നന്ന്..ചിത്രങ്ങളും നന്ന്....
വികെ ,വഴക്കോടന്‍,ധൃഷ്ടദ്യുമ്നൻ,കുഞ്ഞന്‍,the eye,ചാണക്യന് എല്ലാവര്ക്കും നന്ദി
നിരക്ഷരാ താങ്കള്‍ കണ്ടത് വാക്കുകളായി പകര്‍ത്തിയാലും മതി ഞങ്ങള്‍ക്ക് കണ്ട പോലെ ആകും ,നന്ദി.
its very nize yaaaaaaaaar1!!
Post a Comment